ലണ്ടന്‍: യുകെയില്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍ ഡാന്‍ഡ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ വിവാദവും. നോര്‍വിച്ചിന് സമീപം ‘എ റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി നൃഗത്തം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലായ വിഡിയോയ്ക്ക് ഇപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. വിഡിയോയ്ക്കെതിരെ മലയാളികളാണ് ഏറ്റവും കൂടുതല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നടുറോഡിലെ ഇത്തരം പ്രകടനങ്ങള്‍ യുകെ ഹൈവേ […]

മകനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ യുകെയിലെത്തിയ മലയാളി സ്ത്രീ അന്തരിച്ചു. റൂത്ത് പീറ്റേഴ്സ് ആണു മരിച്ചത്. കിംഗ്‌സ് ലിനില്‍ വച്ചാണു മരണം. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്.പ്രിയപ്പെട്ട മാതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങള്‍. നിലവില്‍ റൂത്തിന്റെ കുടുംബം സംസ്‌കാര ചെലവുകള്‍ക്കായി സഹായം തേടുകയാണ്. ഇതിനായുള്ള സംഭാവനകള്‍ നല്‍കാന്‍ കിംഗ്‌സ് ലിന്‍ മലയാളി […]

ലണ്ടന്‍: യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തിയെന്ന ആശ്വാസകരമായ പുതിയ കണക്കുകള്‍ പുറത്ത് വന്നു. വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്ന യുകെയിലെ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തികച്ചും ആശ്വാസകരമായ വാര്‍ത്തയാണിത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യവും (ബിആര്‍സി) നില്‍സെനല്‍ക്യുവിലെ അനലിസ്റ്റുകളും പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 13.4 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ജൂണില്‍ വിലക്കയറ്റം 14.6 ശതമാനമായിരുന്നതില്‍ നിന്നുള്ള താഴ്ചയാണിത്. എന്നാല്‍ ഒരു വര്‍ഷം മുമ്പുളള […]

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന സൂചന ശക്തമായതിനെ തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് ഏതാണ്ട് നാല് മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ കുത്തനെ വര്‍ധനവുണ്ടായേക്കാമെന്ന ആശങ്ക ശക്തമായി. ബാങ്ക് ഈ വരുന്ന വ്യാഴാഴ്ച പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന പ്രതീക്ഷ ശക്തമായതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്നിരിക്കുന്നത്.തുടര്‍ച്ചയായ 14ാം വട്ടമാണ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് മൂര്‍ധന്യത്തിലേക്കെത്തിയെന്നും ഇനിയൊരു വര്‍ധനവ് അടുത്ത […]

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ വംശജര്‍, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എന്നിവരോട് പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പേരില്‍ വ്യാജ ഫോണ്‍ വിളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതേ തുടര്‍ന്ന് ഇന്ത്യാക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട ചില ഫോണ്‍ നമ്പറുകള്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് തട്ടിപ്പിനായി ചില സാമൂഹ്യ വിരുദ്ധര്‍ ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു. ഇത് സംബന്ധിച്ച […]

ശരീരത്തില്‍ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്ബോഴാണ് മഞ്ഞപ്പിത്തം എന്ന അവസ്ഥ തിരിച്ചറിയുന്നത്. രക്തത്തിലെ ബിലിറൂബിന്റെ അളവ് മൂന്നില്‍ കൂടുതലായാല്‍ മഞ്ഞപ്പിത്തം പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ കണ്ണ്, മറ്റ് ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിറവ്യത്യാസം അനുഭവപ്പെടുന്നതിന് കാരണവും രക്തത്തിലെ ബിലിറൂബിനാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ 5 വൈറസുകളാണ് മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, രോഗകാരണമാകുന്ന വൈറസിന്റെ അടിസ്ഥാനത്തില്‍ രോഗാവസ്ഥയിലും വ്യത്യാസങ്ങളുണ്ടാകും. മാത്രമല്ല, ശരീരത്തെ ബാധിച്ച […]

കൊച്ചി: ലണ്ടനില്‍നിന്ന് കാറില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ച് യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണ. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ‘ലണ്ടന്‍ ടു കേരള’ ക്രോസ് കണ്‍ട്രി റോഡ് ട്രിപ്പിന്റെ ലക്ഷ്യം. 55 ദിവസംകൊണ്ട് 75 നഗരങ്ങള്‍ കടന്ന് 20,000 കിലോമീറ്റര്‍ താണ്ടിയാണ് കൊച്ചിയിലെത്തുക. എട്ടാംവയസ്സില്‍ ബ്രെയിന്‍ട്യൂമര്‍ ബാധിച്ച് മരിച്ച യുകെ മലയാളി റയാന്‍ നൈനാന്റെ സ്രണാര്‍ഥം ആരംഭിച്ചതാണ് റയാന്‍ നൈനാന്‍ […]

ലണ്ടന്‍: യുകെയില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്ലൂ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളില്‍ പോകുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ശക്തമായി. ബീച്ചുകളില്‍ കാണപ്പെടുന്ന രോഗബാധിരായ കടല്‍ പക്ഷികള്‍ അല്ലെങ്കില്‍ ചത്ത പക്ഷികളില്‍ നിന്ന് അകലം പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെയുടെ തീരങ്ങളില്‍ രോഗബാധിതരായ ആയിരക്കണക്കിന് കടല്‍പ്പക്ഷികളെ അല്ലെങ്കില്‍ അവയുടെ മൃതശരീരങ്ങളെ കാണുന്ന സാഹചര്യത്തിലാണ് കടുത്ത മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. സമ്മറില്‍ കാണപ്പെടുന്ന ഏവിയന്‍ ഫ്ലൂ ഇപ്രാവശ്യം കൂടുതല്‍ രൂക്ഷമായത് കടുത്ത […]

2024 ഓടെ യുകെ സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും വിസകള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. നിരക്കുകളില്‍ 20% വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോലിക്കായി യുകെയിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ ഉപദേശിക്കുന്നു. ജോബ് ഓഫറുകളുള്ളവര്‍ അല്ലെങ്കില്‍ യുകെ തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഉയര്‍ന്ന ഫീസ് ഒഴിവാക്കാന്‍ അവരുടെ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ‘അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍ക്കാര്‍ ഇമിഗ്രേഷനില്‍ നടപടിയെടുക്കുകതന്നെ ചെയ്യും. അതിനാല്‍ ഫീസിലെ ഈ […]

സാൻഫ്രാൻസിസ്കോ: മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യൻ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്‌എയുടെ (ഒഐസിസി യുഎസ്‌എ) സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. വൈസ് പ്രസിഡന്‍റ് തോമസ് പട്ടരുമഡിന്‍റെ ഭവനാങ്കണത്തില്‍ കൂടിയ സമ്മേളനം സാൻഫ്രാൻസിസ്‌കോയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റര്‍ പ്രസിഡന്‍റ് അനില്‍ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. കെഎസ്‌യുവില്‍ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സമയം മുതല്‍ ഉമ്മൻ ചാണ്ടിയുമായുള്ള അടുത്ത ബന്ധം അനില്‍ […]

Breaking News

error: Content is protected !!