പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി.തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളെയാണ് കാണാതായത്. വിദ്യാര്‍ത്ഥികള്‍ക്കായി പോലിസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.

Next Post

യു.കെ: 5000 വിദേശ ലോറി ഡ്രൈവര്‍മാര്‍ക്ക് വിസ : തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ ബോറിസ് ജോണ്‍സണ്‍

Mon Sep 27 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: 5000 വിദേശ ലോറി ഡ്രൈവര്‍മാര്‍ക്ക് ഉടനടി വിസ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ ബോറിസ് ജോണ്‍സണ്‍. ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് നടപടി. ഇന്ധനക്ഷാമം സമ്ബദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ബ്രിട്ടണ്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. വിദേശ ഡ്രൈവര്‍മാര്‍ക്ക് വിസ നല്‍കുന്നതിനോടൊപ്പം എച്ച്‌ ജി വി ലൈസന്‍സിനുള്ള ടെസ്റ്റ് നടത്തുവാന്‍ സൈന്യത്തെ ഉപയോഗിക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. […]

You May Like

Breaking News

error: Content is protected !!