ഒമാൻ: ദു​ബൈ എക്​സ്​പോ – സന്ദർശകരെ സ്വീകരിക്കാൻ ഒമാൻ പവലിയൻ ഒരുങ്ങി

മ​സ്​​ക​ത്ത്​: വാ​ണി​ജ്യ-​വി​നോ​ദ മേ​ള​യാ​യ എ​ക്​​സ്​​പോ 2020ന്​​ ​ദു​ബൈ​യി​ല്‍ തു​ട​ക്ക​മാ​യ​പ്പോ​ള്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച്‌​ ഒ​മാ​ന്‍ പ​വ​ലി​യ​നും.

അ​വ​സ​ര​ങ്ങ​ളു​ടെ ത​ല​മു​റ​ക​ള്‍ എ​ന്ന പേ​രി​ല്‍ കു​ന്തി​രി​ക്ക മ​ര​ത്തി​െന്‍റ ക​ഥ​യും അ​തി​െന്‍റ ജീ​വി​ത​ച​ക്ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​വ​ലി​യ​ന്‍ രൂ​പ ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ മ​ഹാ​മാ​രി കാ​ല​ത്തു​ള്ള മ​ഹാ​മേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ ഇ​ത്​ ന​ല്‍​കു​ന്ന​ത്.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ്​​ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലാ​യി വ​ന്നി​ട്ടു​ള്ള​ത്. ന​ല്ലൊ​രു ശ​ത​മാ​നം ജ​ന​ങ്ങ​ളി​ലും വാ​ക്​​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ട്ടു​ണ്ട്. ഇ​ത്​ ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രെ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഇ​ട​യാ​ക്കും. ടൂ​റി​സം സാ​ധ്യ​ത​ക​ളും ഒ​മാ​ന്​ ഇ​തി​ലൂ​ടെ ഉ​പ​യോ​ഗപ്പെടുത്താ​നാ​കും.

എ​ണ്ണ ഇ​ത​ര വ​രു​മാ​നം ല​ക്ഷ്യ​മാ​ക്കി ഒ​മാ​ന്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ധാ​ന മേ​ഖ​ല​യ​ണ്​ ടൂ​റി​സം. ഒ​രു ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​യും​ ബി​സി​ന​സ്​ ചെ​യ്യാ​ന്‍ അ​നു​ഗു​ണ​മാ​യ രാ​ജ്യ​മാ​യും ഒ​മാ​നെ പ​വ​ലി​യ​ന്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ങ്ങ​നെ ന​ല്ലൊ​രു ശ​ത​മാ​നം നി​ക്ഷേ​പ​ക​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Next Post

കോട്ടയം: കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

Fri Oct 1 , 2021
Share on Facebook Tweet it Pin it Email കോട്ടയം : കോട്ടയത്ത് കോളേജില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ചാണ് സംഭവം. തലയോലപ്പറമ്ബ് സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോള്‍ (22) ആണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് അക്രമം നടത്തിയത്. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടി, കോളേജില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആക്രമിക്കുകയായിരുന്നു. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന […]

You May Like

Breaking News

error: Content is protected !!