ഒമാൻ : മോഷണ കേസില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനിലെ മസ്കറ്റ് ഗവർണറേറ്റില്‍ മോഷണക്കേസില്‍ മൂന്നുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളില്‍ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയല്‍ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുമാണ് രണ്ടു വീടുകളില്‍ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികള്‍ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Next Post

യു.കെ: നിയമം കടുപ്പിച്ചു, യുകെ സ്വപ്‌നം ഉപേക്ഷിച്ച്‌ ഇന്ത്യക്കാര്‍; വൻ ഇടിവ്

Sun Feb 18 , 2024
Share on Facebook Tweet it Pin it Email ലണ്ടൻ: പുതിയ വിസ നിയമം വന്നതിന് പിന്നാലെ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകള്‍ അയക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വൻ ഇടിവ്. യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്മിഷൻ സർവീസിന്റെ (യുസിഎഎസ്) അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ അന്താരാഷ്ട്ര ആപ്ലിക്കേഷനുകളുടെ എണ്ണം 0.7 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ നാല് […]

You May Like

Breaking News

error: Content is protected !!