കുവൈത്ത്‌: കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്ക് തുടക്കമായി

കുവൈത്ത് സിറ്റി: കുവൈത്ത്‌ കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്ക് തുടക്കമായി. മലപ്പുറം ജില്ലയിലെ മങ്കട ആദ്യ മണ്ഡലം കമ്മിറ്റിയായി രൂപീകരിച്ചു. റാഫി ആലിക്കല്‍ (പ്രസിഡന്റ്), സാദിഖ് തിരൂര്‍ക്കാട് (ജനറല്‍ സെക്രട്ടറി), മഷ്ഹൂദ് മണ്ണുംകുളം (ട്രഷറര്‍).

മൊയ്‌ദു വേങ്ങശ്ശേരി, മുസ്തഫ ചട്ടിപ്പറമ്ബ്, സലാം തിരൂര്‍ക്കാട്, യൂനുസ് പുലാവഴി (വൈസ് പ്രസിഡന്റ്മാര്‍) സമദ് കാളവ്, ഗഫൂര്‍ കാച്ചിനിക്കാട്, സിറാജ് ചട്ടിപ്പറമ്ബ്, ഷൗക്കത്ത് ആറ്റത്തൊടി (സെക്രട്ടറിമാര്‍). റിട്ടേര്‍ണിംഗ് ഓഫീസറായ അയ്യൂബ്‌ പുതുപ്പറമ്ബ്‌ തെരെഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ഇല്ല്യാസ്‌ വെന്നിയൂര്‍ നിരീക്ഷകനായിരുന്നു.

Next Post

യു.കെ: ലണ്ടന്‍ ട്യൂബില്‍ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി മലയാളി നഴ്‌സുമാര്‍

Sat Aug 26 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ അണ്ടര്‍ ഗ്രൗണ്ട് ട്യൂബ് ട്രെയ്‌നില്‍ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി ആടിപ്പാടി ഓണമാഘോഷിച്ച് മലയാളി നഴ്‌സുമാര്‍. മലയാളത്തനിമയില്‍ സെറ്റുസാരിയണിഞ്ഞ അമ്പതോളം മലയാളി നഴ്‌സുമാര്‍ ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് കൗതുക കാഴ്ചയായി. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി ലണ്ടന്‍ ട്യൂബിലെ ഈ ഓണപ്പാട്ടും നൃത്തവും. സെന്‍ട്രല്‍ ലണ്ടനിലെ ‘തോമസ് […]

You May Like

Breaking News

error: Content is protected !!