കുവൈത്ത്: 35കാരിയായ മലയാളി നഴ്‌സിനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ്‌: കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ 35കാരിയായ മലയാളി നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .

ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം ഉണ്ടായത് .
അടുത്തിടെ ബ്രെയിനില്‍ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ജഹറ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ കൊണ്ട് വന്നത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗേലാസാണ് ഭര്‍ത്താവ്.

Next Post

ഒമാൻ: റെസിഡന്‍സ് കാര്‍ഡുകള്‍ പുതുക്കാന്‍ രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി

Sat Oct 2 , 2021
Share on Facebook Tweet it Pin it Email ഒമാനില്‍ റെസിഡന്‍സ് കാര്‍ഡുകള്‍ പുതുക്കാന്‍ രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി.സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാണ്.ഒമാനില്‍ ജോലിസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ നിര്‍ബന്ധമാണെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഒക്ടോബര്‍ ഒന്നോടെ നിലവില്‍ വന്നു. ഒമാന്‍ സര്‍ക്കാര്‍ അംഗീകൃത കോവിഡ് വാക്സിനുകളാണ് എടുക്കേണ്ടത്. കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രശ്നമുള്ളവരെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ തങ്ങളെ […]

You May Like

Breaking News

error: Content is protected !!