കുവൈത്ത്: കോവിഡ് നിയമലംഘനം – എ​ണ്ണാ​യി​ര​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ നടപടിക്കൊരുങ്ങി കുവൈത്ത് അധികൃതര്‍

കുവൈത്ത്: കോവിഡ് നിയമലംഘനം നടത്തിയ എ​ണ്ണാ​യി​ര​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ നടപടിക്കൊരുങ്ങി കുവൈത്ത് അധികൃതര്‍. ശ്ലോ​നി​ക് ആ​പ്​ വ​ഴി​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലംഘിക്കാത്തവര്‍ക്കെതിരെയാണ് നടപടി.

ക്വാ​റ​ന്‍​റീ​നി​ല്‍ ഇ​രി​ക്കു​ന്ന​വ​രെ ട്രാ​ക്ക് ചെ​യ്യാ​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നു​മാ​ണ് പ്ര​ധാ​ന​മാ​യും ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ശ്ലോ​നി​ക് ആ​പ്ലി​ക്കേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്.നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌​ യാ​ത്ര​ചെ​യ്ത​തി​ന്​ മാ​ത്രം ആ​യി​ര​ത്തി​ലേ​റെ പേ​ര്‍ ന​ട​പ​ടി നേ​രി​ടും.

Next Post

കു​വൈ​ത്ത്:​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ച്ചു

Mon Oct 4 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്; കു​വൈ​ത്തി​ല്‍​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ച്ചു.സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ ക്ര​മീ​ക​ര​ണം.ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഓ​രോ വി​ദ്യാ​ര്‍​ഥി​ക്കും ഇ​പ്പോ​ള്‍ ക്ലാ​സ്.വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സ​ന്ദ​ര്‍​ശ​ക​രെ​യും ശ​രീ​ര​താ​പ​നി​ല പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക്ലാ​സ്മു​റി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ രീ​തി തു​ട​ര​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നു​ള്ള അ​വ​സ​ര​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ട്.നേ​രത്തെ […]

You May Like

Breaking News

error: Content is protected !!