കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആദര്‍ശ പഠന ക്യാമ്ബ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇന്ത്യൻ ഇസ്’ലാഹി സെൻ്റര്‍ ബസ്വീറ ആദര്‍ശ പഠന ക്യാമ്ബും തസ്കിയ്യ സംഗമവും സംഘടിപ്പിച്ചു.

ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഖുര്‍ആൻ വെളിച്ചം, ആദര്‍ശ സംഗമം, പ്രാസ്ഥാനിക ചിന്തകള്‍ തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് നബീല്‍ ഹമീദ്, ഷമീം സലഫി, അബ്ദുല്‍ അസീസ് സലഫി, മുഹമ്മദ് ശാനിബ്,നാസര്‍ മൗലവി, മനാഫ് മാത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്ലത്തീഫ് പേക്കാടൻ ചടങ്ങ് നിയന്ത്രിച്ചു. അയ്യൂബ് ഖാൻ, അനസ് എന്നീവര്‍ ആശംസകള്‍ നേര്‍ന്നു.

Next Post

യു.കെ: യുകെയില്‍ വാഹനമോടിക്കുന്നതിന് മുന്‍പ് ഈ അസുഖങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക, ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും

Fri May 26 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ഇനി പിഴയില്ലാതെ വണ്ടിയോടിക്കണമെങ്കില്‍ വാഹനത്തിന്റെ ഉചിതമായ രേഖകളും ഡ്രൈവിംഗ് ലൈസന്‍സും മാത്രമുണ്ടായാല്‍ പോരെന്നറിയുക. ചില രോഗങ്ങളുള്ളവര്‍ ഇക്കാര്യം യഥാസമയം ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി( ഡിവിഎല്‍എ)യെ അറിയിച്ചിരിക്കണമെന്ന നിയമം നിലവില്‍ വന്നതിനാല്‍ ഏവരും ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് ശക്തമായിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 118 രോഗാവസ്ഥകളുടെ ലിസ്റ്റ് ഡിവിഎല്‍എ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലേതെങ്കിലും അസുഖമോ […]

You May Like

Breaking News

error: Content is protected !!