കുവൈത്ത്: ഗാന്ധി ജയന്തി ദിനാഘോഷ ഭാഗമായി തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് ബീച്ച് പരിസരം ശുചീകരിച്ചു

കുവൈത്ത് സിറ്റി∙ ഗാന്ധി ജയന്തി ദിനാഘോഷ ഭാഗമായി തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാസ്ക്) അംഗങ്ങള്‍ മറിന ബീച്ച്‌ പരിസരം ശുചീകരണം നടത്തി . ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ് രാത്തോഡ് ഉദ്ഘാടനം ചെയ്തു. ജോയ് തോലത്ത്, അജയ് പാങ്ങില്‍,നസീറ ഷാനവാസ്, ജാക്സന്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Next Post

സ്റ്റോക്‌ഹോം: പൊലീസ് വാഹനം ട്രകുമായി കൂട്ടിയിടിച്ച് അപകടം - പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ടൂണ്‍ വരച്ച വിവാദ സ്വീഡിഷ് ചിത്രകാരന്‍ ലാര്‍സ് വില്‍ക്‌സും 2 പൊലീസുകാരും മരിച്ചു

Tue Oct 5 , 2021
Share on Facebook Tweet it Pin it Email സ്റ്റോക്‌ഹോം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ടൂണ്‍ വരച്ച വിവാദ സ്വീഡിഷ് ചിത്രകാരന്‍ ലാര്‍സ് വില്‍ക്‌സും(75) രണ്ട് പൊലീസുകാരും വാഹനാപകടത്തില്‍ മരിച്ചു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സിവിലിയന്‍ പൊലീസ് വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം. ദക്ഷിണ സ്വീഡനിലെ മാര്‍കറിഡ് പട്ടണത്തിന് സമീപം പൊലീസ് വാഹനം ട്രകുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക് ഡ്രൈവര്‍കും പരിക്കേറ്റു. വില്‍ക്‌സ് സഞ്ചരിച്ച കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് […]

You May Like

Breaking News

error: Content is protected !!