കുവൈത്ത്: ജാബര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് ജാബര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.

36 വയസുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് കാലത്താണ് സംഭവം. ഇത് കണ്ട് സ്വദേശി സുരക്ഷാ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാബര്‍ പാലത്തില്‍ 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യാശ്രമമാണിത്. നേരത്തെ ഒരു ഈജിപ്ത് സ്വദേശിയും ഇവിടെ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

Next Post

ഒമാൻ: വിദേശികൾക്ക്​ സൗജന്യ വാക്​സിൻ നൽകി തുടങ്ങി

Wed Oct 13 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ള്‍​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഓ​ക്സ്ഫോ​ഡ്​-​ആ​സ്ട്ര സെ​ന​ക്ക വാ​ക്​​സി​െന്‍റ ആ​ദ്യ ഡോ​സ് ന​ല്‍​കി​ത്തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​റ​സൂ​ദ്​ ആ​പ്​ വ​ഴി​യോ, Covid19.moh.gov.om എ​ന്ന ലി​ങ്ക്​ വ​ഴി​യോ മു​ന്‍​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​വു​ക. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ലെ ഖാ​ബൂ​റ, സു​വൈ​ഖ്​ വി​ലാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ബു​ധ​നാ​ഴ്​​ച മു​ത​ല്‍​ വാ​ക്​​സി​ന്‍ ന​ല്‍​കും. ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്ത്​ നി​ര്‍​ത്തി​വെ​ച്ച കു​ത്തി​വെ​പ്പ്​ […]

You May Like

Breaking News

error: Content is protected !!