കുവൈത്ത്: ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഫാമിലി വീസ അനുവദിക്കാൻ ശുപാര്‍ശ

കുവൈത്ത് സിറ്റി; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശുപാര്‍ശ.

താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ശുപാര്‍ശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിര്‍ അല്‍ അലി അല്‍ സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുക. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാര്‍ശകളാണ് തയാറാക്കിയിട്ടുള്ളത്.

Next Post

കു​വൈ​ത്ത്: ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കു​ന്നു

Wed Oct 20 , 2021
Share on Facebook Tweet it Pin it Email കുവൈത്ത്; കു​വൈ​ത്തി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കു​ന്നു. 58 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​ല​വി​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്. ഒ​ക്​​ടോ​ബ​ര്‍ ഏ​ഴി​ന്​ ആ​രം​ഭി​ച്ച കാ​മ്ബ​യി​ന്‍ ഡി​സം​ബ​ര്‍ വ​രെ തു​ട​രും. കു​വൈ​ത്തി​ല്‍ ശൈ​ത്യ​കാ​ല​ത്തു​ണ്ടാ​കാ​നി​ട​യു​ള്ള ശ്വാ​സ​കോ​ശ​സം​ബ​ന്ധ​യാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കു​ന്ന​ത്. ഇ​ന്‍​ഫ്ലു​വ​ന്‍​സ, ന്യൂ​മോ​കോ​ക്ക​ല്‍ വാ​ക്​​സി​നു​ക​ളാ​ണ്​ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും ന​ല്‍​കു​ന്ന​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ന്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​െന്‍റ […]

You May Like

Breaking News

error: Content is protected !!