കുവൈത്ത്: പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

അന്വേഷണത്തിനിടെ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ മറ്റ് തടവു പുള്ളികള്‍ക്കിടയില്‍ നിന്ന് കുട്ടി, പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

കുറ്റം തെളിഞ്ഞപ്പോള്‍ താന്‍ മാനസിക രോഗിയാണെന്ന് ഇയാള്‍ വാദിച്ചെങ്കിലും അത് പരിഗണിക്കാതെ, ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ കമ്മിറ്റിയെ കോടതി നിയോഗിക്കുകയായിരുന്നു. നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

Next Post

കുവൈത്ത്: കുട്ടികള്‍കള്‍ക്കുള്ള കുടുംബ വിസ അനുവദിച്ച് കുവൈത്ത്

Sat Dec 17 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ കഴിഞ്ഞ 20 ദിവസത്തിനകം 5 വയസ് വരെ പ്രായമായ മൂവായിരത്തോളം കുട്ടികള്‍കള്‍ക്കുള്ള കുടുംബ വിസ അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വിസ അനുവദിക്കപ്പെട്ടവരില്‍ ഭൂരികഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ അറീയിച്ചു. കുടുംബ വിസ നല്‍കുന്നത് നിര്‍ത്തലാക്കിയ തീരുമാനം മൂലം വിവിധ രാജ്യങ്ങളില്‍ അകപ്പെട്ടുപോയ അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിസ അനുവദിക്കാന്‍ […]

You May Like

Breaking News

error: Content is protected !!