കു​വൈ​ത്ത്: ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കു​ന്നു

കുവൈത്ത്; കു​വൈ​ത്തി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കു​ന്നു. 58 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​ല​വി​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്.

ഒ​ക്​​ടോ​ബ​ര്‍ ഏ​ഴി​ന്​ ആ​രം​ഭി​ച്ച കാ​മ്ബ​യി​ന്‍ ഡി​സം​ബ​ര്‍ വ​രെ തു​ട​രും. കു​വൈ​ത്തി​ല്‍ ശൈ​ത്യ​കാ​ല​ത്തു​ണ്ടാ​കാ​നി​ട​യു​ള്ള ശ്വാ​സ​കോ​ശ​സം​ബ​ന്ധ​യാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കു​ന്ന​ത്.

ഇ​ന്‍​ഫ്ലു​വ​ന്‍​സ, ന്യൂ​മോ​കോ​ക്ക​ല്‍ വാ​ക്​​സി​നു​ക​ളാ​ണ്​ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും ന​ല്‍​കു​ന്ന​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ന്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​െന്‍റ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള രോ​ഗി​ക​ള്‍​ക്കും പ്രാ​യ​മേ​റി​യ​വ​ര്‍​ക്കും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ ആ​ളു​ക​ള്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കും.

Next Post

കുവൈത്ത്: പൊതുഫണ്ടുമായി ബന്ധപ്പെട്ട നിയമലംഘനം - കുവൈറ്റില്‍ അന്വേഷണത്തിന് പുതിയ സമിതി

Wed Oct 20 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: പൊതുഫണ്ടുമായി ബന്ധപ്പെട്ടുള്ള നിയമലംഘനത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കുവൈറ്റ് വാണിജ്യ വ്യവസായമന്ത്രി ഡോ. അബ്ദുള്ള അല്‍ സല്‍മാന്‍ ഉത്തരവിട്ടു. ഫത്വ, നിയമ വകുപ്പിലെ മുതിര്‍ന്ന ഉപദേഷ്ടാക്കളെ ഉള്‍പ്പെടുത്തി മന്ത്രി പുതിയ ത്രിതല അന്വേഷണ സമിതി രൂപീകരിച്ചു. സമിതിയുടെ പ്രവര്‍ത്തനം അടുത്തയാഴ്ച ആരംഭിക്കും. മുന്‍ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുവൈറ്റ് പോര്‍ട്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് യൂസഫ് അല്‍ […]

You May Like

Breaking News

error: Content is protected !!