കുവൈത്ത്: കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി മലയാളി മരിച്ചു. പയ്യോളി മൂന്നു കുണ്ടന്‍ ചാലില്‍ ജമാല്‍ എം. സി. (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ജഹറയില്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.

പരേതനായ എം.സി. കുഞ്ഞാബ്ദുല്ലയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: സോഫിയ. മക്കള്‍: ജംഷീര്‍ (ഖത്തര്‍), ജസ്‌ന. മരുമകന്‍: സുലൈമാന്‍. സഹോദരങ്ങള്‍: റിയാസ് (കുവൈത്ത്), സീനത്ത്, സാഹിറ, തെസ്നി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Next Post

കുവൈത്ത്: കുവൈറ്റില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ധിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി

Tue Nov 22 , 2022
Share on Facebook Tweet it Pin it Email കുവൈറ്റില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്. ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയതെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന […]

You May Like

Breaking News

error: Content is protected !!