കു​വൈ​ത്ത്: നാ​വി​ക സേ​ന മോ​ക്​​ഡ്രി​ൽ ചൊ​വ്വാ​ഴ്​​ച

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ നാ​വി​ക സേ​ന​യു​ടെ പ​രി​ശീ​ല​ന​വും മോ​ക്​ ഡ്രി​ല്ലും ചൊ​വ്വാ​ഴ്​​ച ന​ട​ക്കും. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യാ​ണ്​ പ​രി​ശീ​ല​നം.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്ബ​ര്‍​ക്ക വി​ഭാ​ഗം വ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. റാ​സ്​ അ​ല്‍ ജു​ലൈ​അ​യു​ടെ കി​ഴ​ക്ക്​ 16.5 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ, ഗ​രോ ​​ദ്വീ​പ്​, റാ​സ്​ അ​ല്‍ സൂ​റി​ന്​ ആ​റ്​ നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ കി​ഴ​ക്കു​ഭാ​ഗം, ഉ​മ്മു അ​ല്‍ മ​റാ​ദിം ​ദ്വീ​പ്​​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ക്കു​ക.

വെ​ടി​ക്കോ​പ്പു​ക​ളും യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശീ​ല​നം ആ​യ​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​വു​ന്ന​വ​രോ​ട്​ ഷൂ​ട്ടി​ങ്​ റേ​ഞ്ച്​ പ​രി​സ​ര​ത്തു​നി​ന്ന്​ അ​ക​ന്നു​നി​ല്‍​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

Next Post

സൗദി: ഉമ്മുല്‍ ഖുവൈനില്‍ ബീച്ചില്‍ മുങ്ങി മലയാളി യുവാവ്​ മരിച്ചു

Mon Oct 25 , 2021
Share on Facebook Tweet it Pin it Email ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈനില്‍ ബീച്ചില്‍ മുങ്ങി മലയാളി യുവാവ്​ മരിച്ചു. കോട്ടയം സൗത്ത്​ പാമ്ബാടി ആഴംചിറ വീട്ടില്‍ അഗസ്​റ്റിന്‍ അല്‍ഫോന്‍സാണ്​ (29)​ മരിച്ചത്​. വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു. പിതാവ്​ അല്‍ഫോന്‍സ്​. മാതാവ്​ അമല. മറ്റൊരു സംഭവത്തില്‍ അറബ് യുവാവും […]

You May Like

Breaking News

error: Content is protected !!