കുവൈത്ത്: തൊഴില്‍രഹിതരായ അമ്മമാര്‍ക്ക് മാസം ശമ്പളം

തൊഴില്‍രഹിതരായ അമ്മമാര്‍ക്ക് മാസം ശമ്ബളം നല്‍കുന്ന പ്രഖ്യാപനവുമായി കുവൈത്ത്.പുതിയ പ്രഖ്യാപനത്തിലൂടെ കുട്ടികളുള്ളതും അവരെ പരിപാലിക്കുന്നതുമായ തൊഴിലില്ലാത്ത അമ്മമാര്‍ക്ക് 500 ദിനാര്‍ ($ 1650) മുതല്‍ 750 ദിനാര്‍ വരെ പ്രതിമാസ ശമ്ബളമായി ഉടന്‍ ലഭിച്ച്‌ തുടങ്ങും.

യൂണിവേഴ്‌സിറ്റി ബിരുദമുള്ള അമ്മമാര്‍ക്ക് 750 ദിനാറും,ഡിപ്ലോമയുള്ളവര്‍ക്ക് 600 ദിനാറും ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കാത്ത അമ്മമാര്‍ക്ക് 500 ദിനാറുമാണ് ലഭിക്കുകയെന്ന് കുവൈത്ത് എംപി ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. ഈ തീരുമാനം കുവൈറ്റിലെ കുടുംബങ്ങളുടെ ജീവിതച്ചെലവിന് വലിയൊരു സാഹായമാകുമന്നും അതിനാലാണ് തന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കുവൈറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുതെന്നും അദ്ദേഹം പറഞ്ഞു.

Next Post

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

Tue Nov 9 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി സഭ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മുമ്ബാകെ രാജീ സമര്‍പ്പിച്ചു. ഇന്ന് അടിയന്തിരമായി ചേര്‍ന്ന മന്ത്രി സഭാ യോഗത്തിനു ശേഷം അല്‍പ സമയം മുമ്ബാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അമീറിന് രാജി സമര്‍പ്പിച്ചത്. ഓരോ മന്ത്രിമാരില്‍ നിന്നും പ്രധാന […]

You May Like

Breaking News

error: Content is protected !!