ഒമാൻ: പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം

മസ്‌കത്ത്: ഒമാനില്‍ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം. മതകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പള്ളികളിലെത്തുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം.

പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കുമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ എല്ലാവരും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.

Next Post

കുവൈത്ത്: കാലാവസ്ഥ അനുകൂലമായതോടെ മത്സ്യബന്ധനം കൂടുതല്‍ സജീവമായി

Wed Nov 10 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി∙ കുവൈത്തില്‍ കാലാവസ്ഥ അനുകൂലമായതോടെ മത്സ്യബന്ധനം കൂടുതല്‍ സജീവമായി . മിതശീതോഷ്ണമായ അന്തരീക്ഷത്തില്‍ കടലോരങ്ങളില്‍ ചൂണ്ടയിടാനെത്തുന്നവര്‍ വര്‍ധിക്കുന്നു . കരയില്‍നിന്ന് കടലിലേക്ക് വലയെറിഞ്ഞും ചൂണ്ടയിട്ടും മീന്‍ പിടിത്തം നടത്തുന്നവരുണ്ട് . അവര്‍ക്ക് പുറമെ ചെറു ബോട്ടുകളുമായി മീന്‍ പിടിക്കാന്‍ പോകുന്നവരുമുണ്ട്.

You May Like

Breaking News

error: Content is protected !!