കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 71 അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​ന​ര്‍​വി​ജ്​​ഞാ​പ​ന​മി​റ​ക്കി

കാ​സ​ര്‍​കോ​ട്​: കേ​ര​ള കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ 71 അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​ന​ര്‍​വി​ജ്​​ഞാ​പ​ന​മി​റ​ക്കി.

പ്ര​ഫ​സ​ര്‍ (15), അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ര്‍ (29), അ​സി. പ്ര​ഫ​സ​ര്‍ (27) ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. ഡി​സം​ബ​ര്‍ 20 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ര്‍ 31വ​രെ ത​പാ​ലി​ല്‍ സ്വീ​ക​രി​ക്കും.

പ്ര​ഫ​സ​ര്‍:

കോ​മേ​ഴ്സ് ആ​ന്‍​ഡ്​ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് (ഒ​ന്ന്),

ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ്​ ക​മ്ബാ​ര​റ്റി​വ് ലി​റ്റ​റേ​ച്ച​ര്‍ (ഒ​ന്ന്),

ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഒ​ന്ന്),

ഇ​ക്ക​ണോ​മി​ക്സ് (ഒ​ന്ന്),

എ​ജു​ക്കേ​ഷ​ന്‍ (ഒ​ന്ന്),

ജീ​നോ​മി​ക് സ​യ​ന്‍സ് (ഒ​ന്ന്),

ജി​യോ​ള​ജി (ഒ​ന്ന്),

ക​ന്ന​ട (ഒ​ന്ന്),

ലിം​ഗ്വി​സ്​​റ്റി​ക്സ് (ഒ​ന്ന്),

മാ​നേ​ജ്മെന്‍റ് സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

മാ​ത്ത​മാ​റ്റി​ക്സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ന്‍​ഡ്​​​ പോ​ളി​സി സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ ഹെ​ല്‍ത്ത് ആ​ന്‍​ഡ്​ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ (ഒ​ന്ന്),

സോ​ഷ്യ​ല്‍ വ​ര്‍ക്ക് (ഒ​ന്ന്),

ടൂ​റി​സം സ്​​റ്റ​ഡീ​സ് (ഒ​ന്ന്).

അ​സോ. പ്ര​ഫ​സ​ര്‍:

കെ​മി​സ്ട്രി (ഒ​ന്ന്),

കോ​മേ​ഴ്സ് ആ​ന്‍​ഡ്​ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് (ര​ണ്ട്),

ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഒ​ന്ന്),

എ​ന്‍വ​യോ​ണ്‍മെന്‍റ​ല്‍ സ​യ​ന്‍സ് (ര​ണ്ട്),

ജി​യോ​ള​ജി (ര​ണ്ട്),

ഹി​ന്ദി (ഒ​ന്ന്),

ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് -യു.​ജി (ര​ണ്ട്),

ക​ന്ന​ട (ര​ണ്ട്), നി​യ​മം (ര​ണ്ട്),

ലിം​ഗ്വി​സ്​​റ്റി​ക്സ് (ര​ണ്ട്),

മ​ല​യാ​ളം (ഒ​ന്ന്),

മാ​നേ​ജ്മെന്‍റ് സ്​​റ്റ​ഡീ​സ് (ര​ണ്ട്),

പ്ലാ​ന്‍​റ് സ​യ​ന്‍സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ന്‍​ഡ്​ പോ​ളി​സി സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

പ​ബ്ലി​ക്ക്​ ഹെ​ല്‍ത്ത് ആ​ന്‍​ഡ്​ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ (ര​ണ്ട്),

ടൂ​റി​സം സ്​​റ്റ​ഡീ​സ് (ര​ണ്ട്),

സോ​ഷ്യ​ല്‍ വ​ര്‍ക്ക് (ഒ​ന്ന്),

യോ​ഗ സ്​​റ്റ​ഡീ​സ് (ഒ​ന്ന്),

സു​വോ​ള​ജി (ഒ​ന്ന്).

അ​സി. പ്ര​ഫ​സ​ര്‍:

ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ്​ മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി (ര​ണ്ട്),

ഫി​സി​ക്സ് (ഒ​ന്ന്),

ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഒ​ന്ന്),

യോ​ഗ സ്​​റ്റ​ഡീ​സ് (ര​ണ്ട്),

എ​ജു​ക്കേ​ഷ​ന്‍ (ര​ണ്ട്),

ഇം​ഗ്ലീ​ഷ് (യു.​ജി) (ഒ​ന്ന്),

ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ റി​ലേ​ഷ​ന്‍സ് -യു.​ജി (ഒ​ന്ന്),

മാ​നേ​ജ്മെന്‍റ് സ്​​റ്റ​ഡീ​സ് (നാ​ല്),

കോ​മേ​ഴ്സ് ആ​ന്‍​ഡ്​ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് (നാ​ല്),

ടൂ​റി​സം സ്​​റ്റ​ഡീ​സ് (നാ​ല്),

ക​ന്ന​ട (നാ​ല്),

സോ​ഷ്യ​ല്‍ വ​ര്‍ക്ക് (ഒ​ന്ന്).

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് https://www.cukerala.ac.in

Next Post

യു.കെ: നൊബേല് സമ്മാന ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ്സായി വിവാഹിതയായി

Thu Nov 11 , 2021
Share on Facebook Tweet it Pin it Email ലണ്ടൻ: നൊബേല് സമ്മാന ജേതാവും സാമൂഹ്യ പ്രവര്ത്തകയുമായ മലാല യൂസഫ്സായി (24) വിവാഹിതയായി. പാക് ക്രിക്കറ്റ് ബോര്ഡ് ഹൈ പെര്ഫോര്മന്സ് ഡിപാര്ട്മെന്റ് ജനറല് മാനേജറായ അസീര് മാലികാണ് വരന്. ബിര്മിങ്ഹാമിലെ വസതിയില് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മലാല തന്നെയാണ് തന്റെ വിവാഹവാര്ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. പ്രിയങ്ക ചോപ്ര ഉള്പ്പെടെയുള്ള നിരവധിപേര് മലാലയ്ക്ക് ആശംസകള് […]

You May Like

Breaking News

error: Content is protected !!