കണ്ണൂര്‍ സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മൻസിലില്‍ അഷ്‌കറിനെ ആണ് റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് എത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.