യുഎഇ: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യം

അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയിലാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു.

93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്തെത്തി. 93 പോയിന്റാണ് യുഎഇയ്ക്ക് ലഭിച്ചത്.

94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.

Next Post

സൗദി: ടാങ്കർ ലോറിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Sat Nov 20 , 2021
Share on Facebook Tweet it Pin it Email റിയാദ്: ടാങ്കെര്‍ ലോറിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെ സഊദി അറേബ്യയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ മരത്തംകോട് പന്നിത്തടം എകെജി നഗറില്‍ മഠപ്പാട്ടുപറമ്ബില്‍ വീട്ടില്‍ അന്‍സാര്‍ (36) ആണ് മരിച്ചത്. സഹായിക്കൊപ്പമായിരുന്നു ടാങ്കെര്‍ ലോറിയുടെ അകം വൃത്തിയാകാന്‍ അന്‍സാര്‍ ഇറങ്ങിയത്. എന്നാല്‍ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്‍സാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാലിന്യം കൊണ്ടുപോകുന്ന ടാങ്കെര്‍ ലോറിയില്‍ കെട്ടിക്കിടന്ന […]

You May Like

Breaking News

error: Content is protected !!