ഒമാൻ: ജ​അ​ലാ​ന്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

മസ്‌​ക​ത്ത്: ജ​അ​ലാ​ന്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഗോ​വ സ്വ​ദേ​ശി​നി മ​രി​യ വെ​റോ​ണി​ക റോ​ഡ്രി​ഗ​സാ​ണ്​ (59) ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്.

ഇ​ന്ത്യ​ന്‍ ജ​അ​ലാ​ന്‍ സ്‌​കൂ​ളി​ല്‍ കെ.​ജി അ​ധ്യാ​പി​ക യാ​യി​രു​ന്നു. ഭ​ര്‍ത്താ​വ് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ബ​ഹ്‌​റൈ​നി​ലു​ള്ള മ​ക​ന്‍ ഒ​മാ​നി​ലെ​ത്തി​യ ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഒ​രു മ​ക​ള്‍ ദു​ബൈ​യി​ലാ​ണ്.

Next Post

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് 50 ലക്ഷം നൽകി

Sun Nov 21 , 2021
Share on Facebook Tweet it Pin it Email മേപ്പാടി: കോവിഡ് ബാധിച്ച്‌ മരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇന്‍ഷുറന്‍സ് തുക 50 ലക്ഷം നല്‍കി.കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് തുകയാണിത്.സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരു മാസത്തിനകം കുടുംബത്തിനു പണം ലഭ്യമായത്. മേപ്പാടി വാളത്തൂര് കണ്ണാടി കുഴിയില്‍ പി.കെ ഉണ്ണികൃഷ്ണന്റെ മകള്‍ യു.കെ അശ്വതി ( 24 ) ആണ് മരിച്ചത്.ജില്ലാ […]

You May Like

Breaking News

error: Content is protected !!