ഒമാൻ: വന്‍തോതില്‍ മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിച്ച ഏഴുപേർ അറസ്റ്റിൽ

ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അറബി കടലില്‍ നിന്ന് രണ്ട് ബോട്ടുകളിലായെത്തിയ സംഘത്തെ പിടികൂടിയത്.

പിടിയിലായവര്‍ അറബ് വംശജരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസതാവനയില്‍ അറിയിച്ചു.

Next Post

ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു

Mon Feb 21 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ് : ഇസ്‌റാഅ്-മിഅ്‌റാജ് പ്രമാണിച്ച്‌ ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!