ഒമാന്‍: ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെട്ടു

മസ്‌കത്ത്: ഒമാന്‍ മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഹാന്‍ നഹാസ് (7) ആണ് സുവൈഖില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെട്ടത്.

ചര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

പിതാവ്: തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്ബിള്ളി വീട്ടില്‍ നഹാസ് ഖാദര്‍. ഷാഹി ഫുഡ്‌സ് അഡ്മിനിസ്‌ട്രേറ്റിവ് മാനേജറാണ്.

മാതാവ്: ഷഫീദ നഹാസ്.

സഹോദരന്‍ ഇഷാന്‍ നഹാസ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി, ഇന്ത്യന്‍ സ്‌കൂള്‍ മുലദ്ധ). ഖബടക്കം സുവൈഖ് ഖബ്ര്‍സ്ഥാനില്‍ നടന്നു.

Next Post

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരവുമായി കൊറിയൻ സാംസ്‌കാരിക കേന്ദ്രം

Tue Mar 1 , 2022
Share on Facebook Tweet it Pin it Email -കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ–മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും-2ലക്ഷം രൂപ, 1,50,000 രൂപ, 1ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ലഭിക്കുക-ആദ്യ ഘട്ടം ഏപ്രിൽ 15ന് അവസാനിക്കും തിരുവനന്തപുരം: ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസ് മത്സരത്തിന്റെ […]

You May Like

Breaking News

error: Content is protected !!