ഗാര്‍ഹിക ജീവനക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്ന നടപടികള്‍ പുനരാരംഭിച്ച്‌ കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ ഗാര്‍ഹിക ജീവനക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്ന നടപടികള്‍ പുനരാംഭിച്ച്‌ ഖത്തര്‍.

ഗാര്‍ഹിക ജീവനക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്ന നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുവൈറ്റ് നാഷണല്‍ അസംബ്ലി പ്രതിനിധി ഫാര്‍സ് അല്‍ ദൈഹാനി ഒരു പ്രമേയം സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് കുവൈത്ത് പാര്‍ലിമെന്ററി ഇന്റീരിയര്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി കഴിഞ്ഞു.

കുവൈത്ത് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന സുരക്ഷാ നിബന്ധനകള്‍ക്ക് വിധേയമായി ഗാര്‍ഹിക ജീവനക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.



Next Post

കുവൈത്ത്: വാക്‌സിനേഷനു ശേഷം പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വാട്‌സാപ് നമ്ബറില്‍ അപ്‌ഡേറ്റ് ചെയ്യണം

Sun Apr 17 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുമ്ബോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇതെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. 24971010 എന്ന വാട്‌സ്‌ആപ്പ് നമ്ബറിലാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. പുതിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാക്‌സിനേഷന്‍ […]

You May Like

Breaking News

error: Content is protected !!