കുവൈത്ത്: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് – 27, 28 തീയതികളില്‍ സ്‌കൂളുകള്‍ക്ക് അവധി

കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ 27, 28 തീയതികളില്‍ സ്‌കൂളുകള്‍ക്ക് അവധി.

ഏകദേശം 118 സ്‌കൂളുകളാണ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല.

ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് വി ദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു.

Next Post

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

Sun Sep 18 , 2022
Share on Facebook Tweet it Pin it Email രഹസ്യമായി കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദഗ്ധമായി മുന്തിരി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കണ്ടെത്തിയത്. ക്യാപ്റ്റഗണ്‍ ഗുളികകള്‍ ചികിത്സക്കായി രൂപപ്പെടുത്തിയതാണ്. എന്നാല്‍ ഇവ ലഹരി വസ്തുവായും ഉത്തേജനത്തിന് വേണ്ടിയും പലരും ഉപയോ​ഗിക്കുന്നുണ്ട്.

You May Like

Breaking News

error: Content is protected !!