ഒ​മാ​നെ​തി​രെ തി​ള​ക്ക​മു​ള്ള വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ന്‍ കൗ​മാ​ര​പ്പ​ട

മസ്‌​ക​ത്ത്: അ​ണ്ട​ര്‍ 17 എ.​എ​ഫ്.​സി യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നെ​തി​രെ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ന്‍ കൗ​മാ​ര ടീം.

മ​സ്‌​ക​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ്​ ഇ​ന്ത്യ ഒ​മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ഴു​വ​ന്‍ സ​മ​യ​വും മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ്ര​ക​ട​നം പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​യി​രു​ന്നു.

Next Post

കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനം

Sun Oct 2 , 2022
Share on Facebook Tweet it Pin it Email കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 20 തസ്‍തികകളിലെ ജോലികള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് യോഗ്യത പരീക്ഷ. പ്രൊഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് വച്ച്‌ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമാണ് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കിക്കുന്നത്. കുവൈത്തില്‍ എത്തിയ ശേഷം ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവും. […]

You May Like

Breaking News

error: Content is protected !!