കുവൈത്ത്: ഇൻ്റര്‍നെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത വ്യാജം

കുവൈത്തില്‍ ഇന്റര്‍നെറ്റ് നിരീക്ഷണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത നിഷേധിച്ച്‌ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി.

ദേശീയ അസംബ്ലിയില്‍ പാര്‍ലിമെന്റ് അംഗം ഹമദ് അബ്ദുള്‍ റഹ്മാൻ അല്‍ ഒലയാന്‍റെ ചോദ്യത്തിന് മറുപടി പറയവേയാണ് കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് മന്ത്രി ഫഹദ് അല്‍ ഷൗല ഈക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് ഇന്റര്‍നെറ്റ് സേവനത്തിന്‍റെ ആവശ്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ഗേറ്റ്‌വേ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ് സിട്രയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ഇതിനായി പത്തോളം കമ്ബനികള്‍ ടെൻഡര്‍ നേടാൻ അപേക്ഷ നല്‍കിയതായി സിട്ര അധികൃതര്‍ വ്യക്തമാക്കി.

Next Post

ഒമാന്‍: ഒമാനില്‍ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രാലയം

Fri Nov 3 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ ഹോട്ടലുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം നടത്തുന്ന ടാക്സികളുടെ നിരക്ക് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്‌ഠിത ടാക്സികളുടെ നിരക്ക് ആണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ സര്‍വിസ് നടത്തുന്ന ടാക്സികളുടെ അടിസ്ഥാന നിരക്ക് 1.5 റിയാല്‍ ആയിരിക്കും. പിന്നീടുള്ള ഓരോകിലോമീറ്ററിനും 250 ബൈസ ഈടാക്കും. പത്ത് മിനിറ്റ് കഴിഞ്ഞാല്‍ വെയിറ്റിങ് ചാര്‍ജ് ആയി […]

You May Like

Breaking News

error: Content is protected !!