
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹം കണ്ടെത്തി.
അല്‍ അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അപ്ലൈഡ് ഇന്‍സ്റ്റിറ്റ്യൂട്ടൂകളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. രണ്ട് പേരും കുവൈറ്റ് സ്വദേശികളാണെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
