കുവൈറ്റ്‌: കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പ​രി​ശോ​ധ​ന ആരംഭിച്ചു

കുവൈറ്റ്: കു​വൈ​റ്റി​ല്‍ പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പ​രി​ശോ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളാരം​ഭി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളു​ടെ ആ​ര്‍​ക്കൈ​വു​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ നി​യ​മ​പ​ര മാ​യാ​ണോ ഓ​രോ ലൈ​സ​ന്‍​സും അ​നു​വ​ദി​ച്ച​തെ​ന്ന് ഉ​റ​പ്പാ​ക്കും.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍, ട്രാ​ഫി​ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ ഹ​വ​ലി​യി​ലെ​യും മു​ബാ​റ​ക് അ​ല്‍ ക​ബീ​റി​ലെ​യും ട്രാ​ഫി​ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലെ ട്രാ​ഫി​ക് ആ​ന്‍​ഡ് ഓ​പ്പ​റേ​ഷ​ന്‍ സെ​ക്ട​റി​ല്‍ എ​ത്തി​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കുന്നത്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവം പ്രവാസി അധ്യാപിക അറസ്റ്റില്‍

Tue Oct 18 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അല്‍ കബീര്‍ ഡിസ്ട്രിക്‌ട് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് അയ്ദ് അല്‍ അജ്മി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അല്‍ അജ്മിയെ […]

You May Like

Breaking News

error: Content is protected !!