മത്ര വിലായത്തിലെ കല്ബൂഹ് പാര്‍ക്ക് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു നല്കി. നവീകരണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയാണ് വീണ്ടും തുറന്നിരിക്കുന്നതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. രാവിലെ ഒമ്ബതു മണി മുതല്‍ 10 വരെ കല്ബൂഹ് പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിക്കും.
Next Post
കുവൈറ്റ്: കുവൈത്തില്‍ കാര്‍ രജിസ്ട്രേഷന് പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു
Thu Oct 20 , 2022