ഒമാന്‍: സ്വ​ദേ​ശി വ​നി​ത​യെ കാണാനില്ല തി​ര​ച്ചി​ല്‍ തു​ട​രു​ന്നു

മസ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍​നി​ന്ന് കാ​ണാ​താ​യ സ്വ​ദേ​ശി വ​നി​ത​യെ ക​ണ്ടെ​ത്താ​ന്‍ തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി അ​ധി​കൃ​ത​ര്‍. ഇ​സ്‌​കി​യി​ല്‍നി​ന്ന് ഈ ​മാ​സം മൂ​ന്നി​നാ​ണ്​ ഹ​മീ​ദ ബി​ന്‍ത് ഹ​മ്മൂ​ദ് അ​ല്‍ അ​മ്രി​യെ​ന്ന 57കാ​രി​യെ കാ​ണാ​താ​യ​ത്. വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ ഇ​വ​ര്‍ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല. ഇ​വ​രെ കു​റി​ച്ച്‌ എ​ന്തെ​ങ്കി​ലും അ​റി​യു​ന്ന​വ​ര്‍ 9999 ന​മ്ബ​റി​ലു​ള്ള പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് സെ​ന്റ​റു​മാ​യോ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ന്‍​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ​യാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. പൊ​ലീ​സ് നാ​യ്ക്ക​ളെ അ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ്​ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. നാ​ട്ടു​കാ​രും തി​ര​ച്ചി​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. ​

Next Post

യു.കെ: ഇന്ത്യക്കാരന്‍ ബ്രിട്ടന്‍ ഭരിക്കുമോ?

Fri Oct 21 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ്സ് രാജിവെച്ചതോടെ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ വരുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കണ്‍സര്‍വേറ്റീവ് നേതാവും ഇന്ത്യന്‍ വംശജനുമായ റിഷി സുനകിന് നറുക്കുവീഴാന്‍ സാധ്യതയേറെയാണ്. കണ്‍സര്‍വേറ്റീവ് നേതാക്കളായ സുവെല്ല ബ്രേവര്‍മാന്‍, പെന്നി മൊര്‍ഡോന്റ് എന്നിവര്‍ക്കും സാധ്യതയുണ്ട്. അതേസമയം, സുവെല്ല ബ്രേവര്‍മാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നയാളാണ്. കുടിയേറ്റ വിഷയത്തിലെ അവരുടെ […]

You May Like

Breaking News

error: Content is protected !!