ഒമാന്‍: ഒമാനില്‍ വീടുകളില്‍ മോഷണം നടത്തി അഞ്ചുപേര്‍ അറസ്റ്റില്‍

ഒമാനില്‍ വീടുകളില്‍ മോഷണം നടത്തിയതിന് അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ നിരവധി വീടുകളിലായിരുന്നു ഇവര്‍ മോഷണം നടത്തിയത്.

ഗവര്‍ണറേറ്റിലെ എന്‍ക്വയറീസ്-ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് ഇവരെ പിടികൂടുന്നത്. പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

Next Post

''ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ പറയെടാ'' എന്ന് ഇനി പറയേണ്ട! ലിപിയില്ലാ ഭാഷകള്‍ക്കും വിവര്‍ത്തനമൊരുക്കി മെറ്റ

Thu Oct 27 , 2022
Share on Facebook Tweet it Pin it Email വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ, ഭാഷ, സംസ്കാരം, വസ്ത്രം, ഭക്ഷണം തുടങ്ങി എന്തിലും ഏതിലും ഈ വൈവിധ്യം നമുക്ക് കാണാന്‍ സാധിക്കും. വിവിധ സംസ്ഥാനങ്ങളുടെ അ‌ടിസ്ഥാനത്തില്‍ മാത്രമല്ല, ഒരു സംസ്ഥാനത്തുതന്നെ പ്രാദേശികമായിപ്പോലും ഈ പറഞ്ഞ വിവിര വൈവിധ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള വൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കി മാറ്റുന്നതില്‍ ഭാഷയുടെ […]

You May Like

Breaking News

error: Content is protected !!