ഒമാന്‍: ക്രൂസ് സീസണിലെ ആദ്യ ആഡംബര കപ്പല്‍ ഒമാന്‍ തീരത്ത് എത്തി

ക്രൂസ് സീസണിലെ ആദ്യ ആഡംബര കപ്പല്‍ ഒമാന്‍ തീരത്ത് എത്തി. ഒമാനില്‍ എത്തിയ സഞ്ചാരികള്‍ക്ക് ഊഷ്‌ളമളമായ വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്.ക ക്രൂസ് സീസണിലെ ആദ്യ ആഡംബര ക്രൂസ് കപ്പല്‍ ആയ മെയ് ഷിഫ് ക്രൂസ് സുല്‍ത്താന്‍ ഖാബൂസ്‌പോര്‍ട്ടിലെത്തിയത്.

2,700 സഞ്ചാരികളാണ് കപ്പല്‍ ഉണ്ടായിരുന്നത്. കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വേണ്ടത്ര ഉണര്‍വുണ്ടായിരുന്നില്ല ക്രൂസ് മേഖലയില്‍. എന്നാല്‍, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവര്‍ ഈ സീസണിനെ കാണുന്നത്. കൂടുതല്‍ ക്രൂസ് കപ്പലുകള്‍ അടുത്തമാസങ്ങളിലായി ഒമാന്‍ തീരത്തേക്ക് എത്തും.

Next Post

ആരാണ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് ഈ ലളിതമായ ട്രിക്ക് എല്ലാവരോടും പറയും

Mon Oct 31 , 2022
Share on Facebook Tweet it Pin it Email നിങ്ങള്‍ ആരെയെങ്കിലും വിളിക്കുകയും സന്ദേശമയയ്‌ക്കുകയും ചെയ്യുന്നു, പക്ഷേ ഇപ്പോഴും ആ വ്യക്തിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലേ? ഈ സാഹചര്യത്തില്‍ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കാം. എന്നാല്‍ ഇത് സംഭവിക്കില്ലെന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് ഒരു ലളിതമായ ട്രിക്ക് പറയാന്‍ പോകുന്നു, അതിലൂടെ ആരെങ്കിലും നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് […]

You May Like

Breaking News

error: Content is protected !!