കുവൈത്ത്: ലിം​ഗ​നീ​തി – കു​വൈ​ത്തി​ന്​ ലോ​ക ബാ​ങ്കി​ന്‍റെ അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത്​ സി​റ്റി: തൊ​ഴി​ലി​ട​ങ്ങ​ളി​ലും സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും സ്​​ത്രീ​ക​ള്‍​ക്ക്​ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ കു​വൈ​ത്ത്​ ​മാ​തൃ​ക​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ലോ​ക ബാ​ങ്ക്​ റി​പ്പോ​ര്‍​ട്ട്. സ്വ​കാ​ര്യ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്​​ത്രീ​ക​ളോ​ട്​ വി​വേ​ച​ന​മോ ലൈം​ഗി​കാ​തി​ക്ര​മ​മോ ഉ​ണ്ടാ​യാ​ല്‍ ക​മ്ബ​നി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. കു​വൈ​ത്ത്​ വി​ഷ​ന്‍ 2035 വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ സ്​​ത്രീ​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന പ്രാ​ധാ​ന്യ​വും മാ​തൃ​ക​പ​ര​മാ​ണ്. സ്​​ത്രീ​ക​ളെ കൂ​ടു​ത​ലാ​യി തൊ​ഴി​ലി​ട​ത്തി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ലോ​ക ബാ​ങ്ക്​ ആ​വ​ശ്യ​പ്പെ​ട്ടു.

Next Post

ഒമാൻ: ശ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം വി​ത​ച്ച വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ല്‍ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ശു​ചീ​ക​ര​ണ യ​ജ്ഞം

Sat Oct 9 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: ശ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം വി​ത​ച്ച വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ല്‍ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക ശു​ചീ​ക​ര​ണ യ​ജ്ഞം. സു​ല്‍​ത്താ​നേ​റ്റി​െന്‍റ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ക്കം 15,000ത്തി​ല​ധി​കം വ​രു​ന്ന വ​ള​ന്‍​റി​യ​ര്‍​മാ​രാ​ണ്​ ഒ​റ്റ​ക്ക​ല്ല, കൂ​ടെ​യു​ണ്ട്​ എ​ന്ന സ​ന്ദേ​ശം ന​ല്‍​കി ​പ്ര​വൃ​ത്തി​ക​ളി​ല്‍ പ​​​ങ്കാ​ളി​ക​ളാ​യ​ത്. സു​ല്‍​ത്താ​ന്‍ സാ​യു​ധ സേ​ന​യു​ടെ 2500ല​ധി​കം വ​രു​ന്ന അം​ഗ​ങ്ങ​ളും വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സു​വൈ​ഖ്, ഖ​ദ്​​റ, ബി​ദാ​യ, […]

You May Like

Breaking News

error: Content is protected !!