കുവൈത്ത് സിറ്റി: എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കുവൈത്തികളെ പിന്തള്ളി ഏഷ്യന്‍ പൗരന്മാര്. ഈ വര്‍ഷം പകുതി വരെയുള്ള കണക്കില്‍ രാജ്യത്ത് കുവൈത്തികളായ 1,502,138 പേരാണുള്ളത്. എന്നാല്‍, ഏഷ്യന്‍ പൗരന്മാരുടെ എണ്ണം 1,670,013 ആണ്.
1,217,014 പേരുമായി അറബികള്‍ മൂന്നാം സ്ഥാനത്താണ്. 755 പേരുമായി വടക്കേ അമേരിക്കക്കാര്‍ ആണ് നാലാമത്. പിന്നാലെ യൂറോപ്പുകാരാണ്. ഏറ്റവും കുറവ് തെക്കേ അമേരിക്കക്കാരാണ്.