കുവൈത്ത്: വര്‍ക്ക് പെര്‍മിറ്റിന് പരീക്ഷ നിര്‍ബന്ധമാക്കി കുവൈത്ത്

വര്‍ക്ക് പെര്‍മിറ്റിനായി ഇനി തൊഴില്‍ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിര്‍ബന്ധം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇക്കാര്യം അറിയിച്ചത്.

എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാകും.
എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തില്‍ എത്തിയ ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക സ്മാര്‍ട്ട് സംവിധാനം ഒരുക്കും. പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ 20 തൊഴില്‍ വിഭാഗങ്ങളില്‍ നിയമം നടപ്പാക്കും. തുടര്‍ന്ന് മറ്റു തസ്തികകളിലേക്ക് വ്യാപിപ്പിക്കും.

Next Post

കുവൈത്ത്: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍

Wed Nov 9 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ […]

You May Like

Breaking News

error: Content is protected !!