ഒമാൻ: അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍

മസ്‌കറ്റ്: അനധികൃതമായി ഒമാനിലേക്ക് പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു ആഫ്രിക്കന്‍ സ്വദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, രാജ്യത്തേക്ക് കടന്നു കയറിയ എട്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Next Post

ഒമാൻ: മോഷണക്കേസില്‍ പ്രവാസി പിടിയില്‍

Sat Dec 17 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത് : ഒമാനില്‍ മോഷണക്കേസില്‍ പ്രവാസി പിടിയില്‍. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഒരു സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ഏഷ്യക്കാരനായ ഒരു പ്രവാസിയെ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തത്. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും പൊലീസ് അറിയിച്ചു.

You May Like

Breaking News

error: Content is protected !!