ഒമാന്‍: വ്യോമ പരിശീലന നിലവാരം ഉയര്‍ത്താന്‍ ഒമാന്‍ എയര്‍പോര്‍ട്ട്സും ഐ.ജി.എയും

മസ്കത്ത്: ഒമാൻ എയര്‍പോര്‍ട്ട്സ് ഇസ്താംബുള്‍ എയര്‍പോര്‍ട്ടിന്റെ ഇസ്താംബുള്‍ ഗ്രാൻഡ് എയര്‍പോര്‍ട്ട് (ഐ.ജി.എ) അക്കാദമിയുമായി ധാരണപത്രം ഒപ്പുവെച്ചു.

ഇരു കക്ഷികളും തമ്മില്‍ കൂടുതല്‍ സഹകരണം സജീവമാക്കുന്നതിനും വ്യോമ പരിശീലന നിലവാരം ഉയര്‍ത്തുന്നതിനുമാണ് ധാരണയിലെത്തിയിരിക്കുന്നത്.

oman ഒമാൻ എയര്‍പോര്‍ട്ടിന്റെ സീനിയര്‍ ട്രെയിനിങ് മാനേജറും ഇസ്താംബുള്‍ എയര്‍പോര്‍ട്ട് അക്കാദമിയുടെ ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടറുമായ ഹമൂദ് സലിം അല്‍ ഹജ്‌രിയാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

Next Post

കുവൈത്ത്: വിമാനനിരക്കിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍

Fri Jun 16 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: അമിതമായ വിമാനനിരക്കിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. അവധി സമയത്തെ അമിതമായ വിമാനക്കൂലി പ്രവാസികുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ദ്രാലയത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടല്‍ . ഇന്ത്യയില്‍ വിമാനക്കൂലി നിര്‍ണയം നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. കമ്ബോളശക്തികള്‍ നിരക്ക് നിര്‍ണയിക്കുന്നു എന്ന വാദമാണ് കാലാകാലങ്ങളായി സര്‍ക്കാര്‍ […]

You May Like

Breaking News

error: Content is protected !!