ഒമാന്‍: ഒമാനില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം – വന്‍ നാശനഷ്ടം

മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒരു റെസ്റ്റോറന്റില്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം റെസ്റ്റോറന്റില്‍ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

നിസ്വ വിലായത്തിലെ ഫിര്‍ഖ പ്രദേശത്തെ റെസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നമിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Next Post

കുവൈത്ത്: കുവൈറ്റില്‍ സന്ദര്‍ശക വിസയിലെത്തിയ രണ്ട് യുവതികളെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്‍തു

Sat Dec 24 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള പബ്ലിക് മോറല്‍ ആന്റ് ആന്റി ട്രാഫികിങ് വിഭാഗമാണ് പരിശോധന നടത്തിയത്. വേശ്യാവൃത്തിക്കായി ആളുകളെ എത്തിച്ച്‌ പണം വാങ്ങുന്ന അന്താരാഷ്‍ട്ര സംഘത്തിന്റെ ഭാഗമാണ് ഇരുവരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. ഇരുവരും സന്ദര്‍ശക വിസയിലാണ് കുവൈത്തില്‍ പ്രവേശിച്ചത്. ഇവര്‍ […]

You May Like

Breaking News

error: Content is protected !!