മസ്കത്ത്: തൃശൂര്‍ സ്വദേശി ഒമാനിലെ മസ്കത്തില് നിര്യാതനായി. അഴീക്കോട് കൈപ്പമംഗലം വഴിയമ്ബലം കിഴക്ക് ഭാഗത്തെ കൈതവളപ്പില്‍ റാഫി (56) ആണ് മരിച്ചത്.
പിതാവ്: അലി. മാതാവ്: സൈനബ. ഭാര്യ: ഷഹന. മക്കള്‍: റമീസ്, റൈന. സഹോദരങ്ങള്‍: ആസിഫ് (ഒമാന്‍), അസീസ്, ആഷിക്, സലീന, ബീന, രഹന, ഷീന.