കുവൈത്ത്: സ്വകാര്യ ഫാര്‍മസികളുടെ നിയന്ത്രണം – പുതിയ നിബന്ധനയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈറ്റിലെ എല്ലാ സ്വകാര്യ ഫാര്‍മസികളും 10 ദിനാറിന് മുകളിലുള്ള വില്‍പ്പന ഇടപാടുകള്‍ക്ക് കെനെറ്റ് വഴിയുള്ള പേയ്മെന്‍റ് രീതി പരിമിതപ്പെടുത്തുന്നത് നിര്‍ബന്ധമാക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കി ആരോഗ്യ മന്ത്രാലയം.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ മേഖലയിലെ ഫാര്‍മസികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

Next Post

യു.കെ: ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി

Wed Mar 8 , 2023
Share on Facebook Tweet it Pin it Email ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി ഫെബ്രുവരി 27 തിങ്കളാഴ്ച്ച മുതല്‍ ആഗസ്റ്റ് 27 വരെയുള്ള ഇളവുകള്‍ പ്രകാരം ഈ കാലയളവില്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്ക് രണ്ടാമതൊരു ജോലി അതേ മേഖലയില്‍ ചെയ്യുന്നതിന് സമയ പരിധി ഉണ്ടാവുകയില്ല. ഹെല്‍ത്ത് കെയര്‍ […]

You May Like

Breaking News

error: Content is protected !!