ഒമാൻ: 121 തടവുകാര്‍ക്ക് മോചനം നല്‍കി സുല്‍ത്താന്‍

ഒമാനില്‍ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 121 തടവുകാര്‍ക്ക് മോചനം നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. സ്ഥാനാരോഹണത്തിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാപ്പ് നല്‍കിയത്. ഇതില്‍ 57പേര്‍ വിദേശികളാണ്. കഴിഞ്ഞ വര്‍ഷം 229 തടവുകാര്‍ക്കായിരുന്നു മാപ്പ് നല്‍കിയത്.

Next Post

ഒമാന്‍: ഒമാന്‍ എണ്ണ വില 80 ഡോളറിലേക്ക്

Sat Jan 14 , 2023
Share on Facebook Tweet it Pin it Email ഒമാന്‍ എണ്ണ വില വ്യാഴാഴ്ച ഒരു ബാരലിന് 80 ഡോളറിന് തൊട്ടടുത്തെത്തി. 79.69 ഡോളറായിരുന്നു വ്യാഴാഴ്ചത്തെ എണ്ണ വില. ബുധനാഴ്ചത്തെ എണ്ണ വിലയെക്കാള്‍ 2.72 ഡോളര്‍ കൂടുതലാണിത്. ബുധനാഴ്ച ബാരലിന് 76.97 ഡോളറായിരുന്നു ഒമാന്‍ അസംസ്കൃത എണ്ണ വില. ഒമാന്‍ എണ്ണ വില ഈ മാസാദ്യം കുത്തനെ ഇടിയുകയായിരുന്നു. ജനുവരി മൂന്നിന് 82.26 ഡോളറായിരുന്ന ഒമാന്‍ എണ്ണവില.എന്നാല്‍ നാലിന് […]

You May Like

Breaking News

error: Content is protected !!