കുവൈത്ത്: റൂറിസം മേഖലക്ക് ഉണർവ്വ് പകർന്ന് കുവൈത്തിൽ ക്രൂയിസ് കപ്പൽ

കുവൈത്ത് സിറ്റി | 2012ന് ശേഷം ആദ്യ ക്രൂയിസ് കപ്പല്‍ കുവൈത്തിലെത്തി. ഏകദേശം ആയിരത്തോളം യൂറോപ്യന്‍ വിനോദ സഞ്ചരികളുമായി എം എസ് ആര്‍ടാനിയ എന്ന കപ്പല്‍ കുവൈത്തിലെ ശുവൈഖ് തുറമുഖത്തെത്തി.

ഈ ക്രൂയിസ് കപ്പലിന്റെ വരവ് കുവൈത്തിന്റെ ടൂറിസം പ്രോഗ്രാമിന്റെ ഭാഗമാണെന്നും ന്യൂ കുവൈത്ത് 2035 എന്ന കാഴ്ചപ്പാടിന്റെ ചട്ടക്കൂടിലും നിരവധി അന്താരാഷ്ട്ര അറബ് ഗള്‍ഫ് തുറമുഖങ്ങള്‍ സന്ദര്‍ശിച്ച്‌ വരുന്ന ടൂറിസം പദ്ധതി യുടെ ഭാഗമായാണ് കപ്പല്‍ കുവൈത്തിലെത്തുന്നതെന്ന് കുവൈത്ത് തുറമുഖ കോര്‍പറേ ഷന്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

231മീറ്റര്‍ നീളവും 29മീറ്റര്‍ വീതിയും 9 നിലകളുമുള്ള ജര്‍മന്‍ ആസ്ഥാനമായുള്ള ക്രൂയിസ് ഷിപ്പ് ഓപറേറ്റാറായ ഫീനിക്സ് റീസന്റെ കപ്പലിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ ‘ആര്‍ട്ടേനിയ ‘ആണ്.

Next Post

കുവൈത്ത്: അവിദഗ്ധ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറക്കുന്നു.

Tue Jan 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | സര്‍ക്കാര്‍ നയം അനുസരിച്ച്‌ ജനസംഖ്യാപരമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കാനും വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുമുള്ള പ്രായോഗിക നടപടികള്‍ കൈക്കൊള്ളാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇഖാമ ലംഘകരെ പിടികൂടുന്നതിനായി പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന ക്യാമ്ബയിനുകള്‍ വര്‍ധിപ്പിക്കും. നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി പെര്‍മിറ്റ്‌ നേടിയവരെ പിടികൂടാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പെര്‍മിറ്റുകള്‍ ആവശ്യമുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്കരുതെന്ന് […]

You May Like

Breaking News

error: Content is protected !!