കുവൈത്ത്: താമസ സ്ഥലത്ത് മദ്യ നിര്‍മാണം – പ്രവാസി പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച പ്രവാസി അറസ്റ്റില്‍. ഫഹാഹീലിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്‍ഡ് നടത്തിയത്. മദ്യ നിര്‍മാണത്തിനായി തയ്യാറാക്കിയ 20 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.

ഇതിന് പുറമെ നിര്‍മാണം പൂര്‍ത്തിയായി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന മദ്യവും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളും അറസ്റ്റിലായ പ്രവാസിയെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Next Post

ഇനി വോയിസ് നോട്ടുകള്‍ സ്റ്റാറ്റസാക്കാം - പുതിയ ഫീച്ചറുമായി വാട്സാപ്പ്

Thu Jan 19 , 2023
Share on Facebook Tweet it Pin it Email അങ്ങനെ വാട്സ്‌ആപ്പില്‍ ‘വോയ്സ് നോട്ട്സ്’ സ്റ്റാറ്റസ് ആക്കുവാനുള്ള ഫീച്ചറും വന്നു. വാട്സ്‌ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്സ്‌ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ തുടങ്ങാം. ബീറ്റാ പതിപ്പ് ഉള്ളവര്‍ എത്രയും വേഗം വാട്ട്സ്‌ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ ഫീച്ചര്‍ പരീക്ഷിക്കണം. ടെക്സ്റ്റുകള്‍, വീഡിയോകള്‍, ഇമേജുകള്‍ എന്നിവ […]

You May Like

Breaking News

error: Content is protected !!