ഒമാന്‍: വെറ്റിനറി വാക്‌സിന്‍ നിര്‍മ്മാണം – കരാറില്‍ ഒപ്പുവെച്ച്‌ ഇന്ത്യയും ഒമാനും

മസ്‌കത്ത്: വെറ്റിനറി വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാന്‍. ഇതുസംബന്ധിച്ച കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനല്‍ കമ്ബനി ഫോര്‍ വെറ്റിനറി വാക്സിന്‍സും ഇന്ത്യന്‍ കമ്ബനിയായ ഇന്‍ഡോവാക്സും തമ്മിലാണ് കരാര്‍. ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരു വിഭാഗങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

വെറ്റിനറി വാക്സിന്‍ ഒമാനില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും രാജ്യാന്തര വിപണിയില്‍ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

Next Post

കുവൈത്ത്: ഒഐസിസി കുവൈറ്റ് കര്‍മ്മ പുരസ്കാരം - എന്‍ കെ പ്രേമചന്ദ്രന്‍ കുവൈറ്റില്‍ എത്തി

Thu Jan 19 , 2023
Share on Facebook Tweet it Pin it Email മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്കാരത്തില്‍ പങ്കെടുക്കാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. ജനുവരി 20 ,2023 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സീനിയര്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ എന്‍ കെ […]

You May Like

Breaking News

error: Content is protected !!