കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നുമായി ഏഴ് ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ഏഴ് ഏഷ്യന്‍ പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റാണ് പരിശോധന നടത്തിയത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്, ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Next Post

യു:എസ്:എ: കാലിഫോര്‍ണിയയിലെ ഏഷ്യന്‍ നഗരത്തില്‍ വന്‍ വെടിവയ്പ്പ് - മരണസംഖ്യ 10 ആയി ഉയര്‍ന്നു

Sun Jan 22 , 2023
Share on Facebook Tweet it Pin it Email പുതുവത്സര ആഘോഷത്തെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ഒരു ബോള്‍റൂം ഡാന്‍സ് ക്ലബ്ബില്‍ ഒരു തോക്കുധാരി 10 പേരെ കൊല്ലുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ ആന്‍ഡ്രൂ മേയര്‍ ഞായറാഴ്ച പറഞ്ഞു, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി, അവരുടെ അവസ്ഥ ഗുരുതരമാണ്. മോണ്ടെറി പാര്‍ക്ക് നഗരത്തില്‍ 10 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി അദ്ദേഹം […]

You May Like

Breaking News

error: Content is protected !!