കുവൈത്ത്: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

വാഹനാപകടത്തില്‍ ഓയൂര്‍ ഓടനാവട്ടം പരുത്തിയറ വേളൂര്‍ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്റെ ഭാര്യ അനു ഏബല്‍ (34) മരിച്ചു.

28ന് വൈകീട്ട് കുവൈത്തില്‍ ഫര്‍വാനിയ ദജീജിലെ ജോലി കഴിഞ്ഞു ബസില്‍ കയറാന്‍ റോഡു മുറിച്ച്‌ കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
തീവ്ര പരിചരണവിഭാഗത്തില്‍ കഴിയവേയാണ് മരണം. കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.
കൊട്ടാരക്കര കിഴക്കേ തെരുവ് താളിക്കംവിള വീട്ടില്‍ അലക്‌സ് കുട്ടിയുടേയും ജോളിക്കുട്ടിയുടേയും മകളാണ് അനു
മകന്‍ ഷാരോണ്‍ ഏബല്‍.

Next Post

യു.കെ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ വീട്ടുവാടക കുതിച്ചുയരുന്നു

Wed Feb 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ […]

You May Like

Breaking News

error: Content is protected !!