കുവൈത്ത്: നിക്ഷേപകര്‍ക്ക് കുവൈത്തില്‍ ദീര്‍ഘകാല വീസ

വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തില്‍ അനുവദിക്കുന്നു.

നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും.
കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തു വന്നുപോകാനായി ആറു മാസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയും നല്‍കും. ഉടമകള്‍ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങിയാലും ദീര്‍ഘകാല വീസ റദ്ദാക്കില്ല.

Next Post

യു.കെ: രാജ്യത്ത് ഈയാഴ്ച താപനില മൈനസിലേക്ക് കൂപ്പുകുത്തും

Sun Feb 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: അടുത്ത ആഴ്ച ആദ്യം വരെ തണുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ഇന്ന് വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് ഇംഗ്ലണ്ടില്‍ തണുപ്പ് കാലാവസ്ഥ ആഞ്ഞടിക്കുകയെന്ന് മെറ്റ് ഓഫീസും, ഏജന്‍സിയും വ്യക്തമാക്കി. പ്രാദേശിക മേഖലകളില്‍ താപനില -3 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. തണുത്തുറയലും പ്രതീക്ഷിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളും […]

You May Like

Breaking News

error: Content is protected !!