ഒമാന്‍: മസ്ജിദുല്‍ അഖ്സക്കുനേരെയുള്ള ആക്രമണം – ഒമാന്‍ അപലപിച്ചു

മസ്കത്ത്: അധിനിവേശ സേനയുടെ കാവലില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നെസെറ്റ് അംഗങ്ങളും ചേര്‍ന്ന് മസ്ജിദുല്‍ അഖ്സക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഒമാന്‍ ശക്തമായി അപലപിച്ചു.

ഫലസ്തീന്‍ ജനതക്ക് പൂര്‍ണ പിന്തുണ അറിയിച്ച ഒമാന്‍ അവിടുത്തെ ആളുകളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ക്കായുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അധിനിവേശം അവസാനിപ്പിക്കാനും മേഖലയില്‍ ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ആവശ്യപ്പെട്ടു.

Next Post

കുവൈത്ത്: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ എത്തിക്കാന്‍ നടപടികളുമായി കുവൈത്ത്

Fri May 19 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാന്‍ കുവൈത്ത് നീക്കം തുടങ്ങി. നിലവില്‍ കുവൈത്തില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഉപപ്രധാനമന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നിര്‍ദ്ദേശം നല്‍കി. പുതിയ തൊഴില്‍ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ […]

You May Like

Breaking News

error: Content is protected !!