ഒമാന്‍: പ്രവാസി മലയാളി നിര്യാതനായി

മസ്‌കത്ത്: ആലപ്പുഴ സ്വദേശി മസ്കത്തില്‍ നിര്യാതനായി. ചെങ്ങന്നൂരിലെ തുണ്ടിയില്‍ സജി ജോണ്‍ (62) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി മസ്‌കത്തില്‍ കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. പരേതരായ ചാക്കോ-അമ്മിണി ദമ്ബതികളുടെ മകനാണ്. ഭാര്യ: ശോഭ ജോണ്‍ (ഒമാന്‍ റോയല്‍ ആശുപത്രി). മക്കള്‍: സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്).

സഹോദരങ്ങള്‍: പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക്മരുന്നു വേട്ട പിടിയിലായവരില്‍ ഇന്ത്യക്കാരനും

Sat Feb 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ട വരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍.കഴിഞ്ഞ ദിവസം വഫറയില്‍ വെച്ചാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട നടന്നത്.ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് വഫറയിലെ ഒരു ഫാക്റ്ററിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. 15 […]

You May Like

Breaking News

error: Content is protected !!